ബ്രൗൺ, കടും ചുവപ്പ്, ഇളം റോസ് നിറം, ഓറഞ്ച്, ഗ്രേ എന്നീ അഞ്ച് നിറത്തിലുള്ള ആർത്തവ രക്തമാണ് പൊതുവെ ഉണ്ടാകുന്നത്

ആർത്തവത്തേക്കുറിച്ച് ഇപ്പോഴു പൂർണ്ണമായ ധാരണകൾ ഇല്ലാത്തവരാണ് നമ്മൾ. എന്നാൽ ആർത്തവ രക്തത്തിന്റെ നിറത്തിലൂടെ നിങ്ങളുടെ ആരോഗ്യ സ്ഥിതി വരെ മനസ്സിലാക്കാൻ സാധിക്കും. ബ്രൗൺ, കടും ചുവപ്പ്, ഇളം

Read more

സാധാരണ മനുഷ്യര്‍ക്ക് മുപ്പത്തിരണ്ട് പല്ലുകളാണുള്ളത്. ഒന്നോ രണ്ടോ ഇടംപല്ലുകള്‍ എണ്ണത്തില്‍ കൂടുതലായി വന്നാലും അതൊരു ആരോഗ്യപ്രശ്‌നമായി വരുന്നില്ല. എന്നാല്‍ ഹൈപ്പോഡോണ്‍ഷ്യ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

വായ് നിറയെ പല്ലാണല്ലോ എന്ന് പറഞ്ഞ് ചിലരെ കളിയാക്കാറുണ്ട്. ഒന്നോ രണ്ടോ നിരതെറ്റിയ പല്ലുകള്‍ കണ്ടിട്ടാണ് നമ്മുടെ ഈ പരിഹാസം എന്നോര്‍ക്കണം. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു

Read more

പക്ഷേ ഒരനുഭവസ്ഥ പറഞ്ഞിട്ട് പോലും നിങ്ങൾ മനസിലാക്കാതെ പോയ കാര്യങ്ങൾ ഇന്നിതാ ഒരു പുരുഷ ഡോക്ടറുടെ വാക്കിൽ നിന്ന് കേട്ടപ്പോൾ നമുക്ക് വളരെ വേഗം വ്യക്തമായി

ആർത്തവ വേദന ഹൃദയാഘാതത്തിനു തുല്യമാണെന്ന കണ്ടെത്തൽ സ്ഥിരീകരിച്ചുകൊണ്ടുള്ള ഒരു പുരുഷ ഡോക്ടറുടെ പഠനങ്ങളാണ് നിലവിൽ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ പ്രത്യുല്പാദനാരോഗ്യ വിഭാഗത്തിലെ

Read more

മരുന്നുകളുടെ ഓവർഡോസ് മൂലമുണ്ടാകുന്ന മരണങ്ങൾ വർധിക്കുന്നതായും ഇത് സംസ്കരണത്തിനായി വകയിരുത്തിയ തുക മതിയാകാത്തതിന് കാരണമാകുന്നെന്നും ശ്മശാനജീവനക്കാർ പരാതിപ്പെടുന്നുണ്ട്.

അമേരിക്കയിൽ അനാഥശവങ്ങൾ സംസ്കരിക്കാതെ കൂടികിടക്കുന്നു. അനാഥമായ മൃതദേഹങ്ങൾ പൊതു ശ്മശാനങ്ങളിൽ ദഹിപ്പിക്കുകയാണ് പതിവ്. എന്നാൽ ദഹിപ്പിക്കുവാൻ ചെലവാകുന്ന ഭീമമായ തുകയാണ് ശവസംസ്കാരത്തിന് തടസമാകുന്നത്. മസാച്യുസെറ്റിൽ ശവസംസ്കാരത്തിന് സർക്കാർ

Read more

ചെടിയുടെ ഇലകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ജ്യൂസ് ഇവര്‍ പതിവായി കുടിക്കാറുണ്ടായിരുന്നു. തന്റെ ക്യാന്‍സര്‍ രോഗവും സ്വവര്‍ഗരതിയിലുള്ള താല്‍പര്യവും ഇതിലൂടെ മാറിയതായി മേരി ലോപ്പസ് അവകാശപ്പെട്ടിരുന്നു

സസ്യാഹാരം ക്യാന്‍സര്‍ രോഗം മാറ്റുമെന്ന് പ്രചാരണം നടത്തി വന്ന സ്ത്രീ ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് മരിച്ചു. മേരി ലോപ്പസെന്ന സ്ത്രീയാണ് മരിച്ചത്. മാംസാഹാരം പൂര്‍ണമായി ഉപേക്ഷിക്കുന്ന ജീവിതരീതിയിലൂടെ

Read more

തനിക്കു നേരെ വളരെ മുമ്പ് മുതൽ തന്നെ അധികൃതർക്ക് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നുവെന്നും അതിന്റെ ഭാഗംതന്നെയാണ് ഈ പെട്ടന്നുള്ള പറഞ്ഞു വിടൽ എന്നുമാണ് അന്നപൂർണിയും സുഹൃത്തുക്കളും ആരോപിക്കുന്നത്.

പെൺകുട്ടിയെ അകാരണമായി ഹോസ്റ്റലിൽനിന്നു സസ്‌പെൻഡ് ചെയ്ത് കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റി. തിരുവനന്തപുരം സ്വദേശിനിയും ലിംഗ്വിസ്റ്റിക് ആൻഡ് കംപാരിറ്റിവ് ലിറ്ററേച്ചർ വിദ്യാർത്ഥിനിയുമായ അന്നപൂർണി വെങ്കിട്ടരാമനെയാണ് ക്യാമ്പസ് ലേഡീസ് ഹോസ്റ്റലിൽ

Read more