സാധാരണ മനുഷ്യര്‍ക്ക് മുപ്പത്തിരണ്ട് പല്ലുകളാണുള്ളത്. ഒന്നോ രണ്ടോ ഇടംപല്ലുകള്‍ എണ്ണത്തില്‍ കൂടുതലായി വന്നാലും അതൊരു ആരോഗ്യപ്രശ്‌നമായി വരുന്നില്ല. എന്നാല്‍ ഹൈപ്പോഡോണ്‍ഷ്യ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

വായ് നിറയെ പല്ലാണല്ലോ എന്ന് പറഞ്ഞ് ചിലരെ കളിയാക്കാറുണ്ട്. ഒന്നോ രണ്ടോ നിരതെറ്റിയ പല്ലുകള്‍ കണ്ടിട്ടാണ് നമ്മുടെ ഈ പരിഹാസം എന്നോര്‍ക്കണം. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു

Read more

സീനിയർ കളിക്കാർക്ക് പരിശീലനം നൽകുന്നതിനിടെ ബോൾ ബോയ് ആയിരുന്ന മണികണ്ഠൻ്റെ ചില ചലനങ്ങളിൽ പ്രതിഭാസ്പർശമുണ്ടെന്നു തിരിച്ചറിഞ്ഞ അഭിലാഷ് അവനെയും ഒപ്പം കൂട്ടി. ആ യാത്ര ഇന്ന് റയൽ വരെയെത്തി തുടരുന്നു.

എട്ടു വർഷങ്ങൾക്കു മുൻപ് കായൽ മണക്കുന്ന ആലപ്പുഴയുടെ മണ്ണിലൂടെ അനിയത്തിയുടെ കയ്യും പിടിച്ച് ഭിക്ഷ തേടി നടന്ന ഒരു ഏഴു വയസ്സുകാരൻ പയ്യനുണ്ടായിരുന്നു. പ്രായമായ ഒരു സ്ത്രീയോടൊപ്പം

Read more

പടിക്കപ്പ് ട്രൈബൽ സെറ്റിൽമെന്റ് കോളനിയിൽ താമസിക്കുന്ന നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നൂറ്റമ്പത് ഏക്കറിലധികം ഉണ്ടായിരുന്ന ഭൂമിയാണ് റിസോർട്ട് മാഫിയ പല ഘട്ടങ്ങളിലായി തട്ടിയെടുത്തിരിക്കുന്നത്.

ആദിവാസി മുതുവാൻ വിഭാഗത്തിൽപ്പെട്ട സ്ത്രീയുടെ ഭൂമി തട്ടിയെടുക്കാൻ ആസൂത്രിത നീക്കം. അടിമാലി പഞ്ചായത്തിലെ പടിക്കപ്പ് ട്രൈബൽ സെറ്റിൽമെന്റിലെ വനവാകാശ നിയമ പ്രകാരം അനുവദിച്ച ഭൂമിയാണ് ഭൂ മാഫിയാ

Read more

പക്ഷേ ഒരനുഭവസ്ഥ പറഞ്ഞിട്ട് പോലും നിങ്ങൾ മനസിലാക്കാതെ പോയ കാര്യങ്ങൾ ഇന്നിതാ ഒരു പുരുഷ ഡോക്ടറുടെ വാക്കിൽ നിന്ന് കേട്ടപ്പോൾ നമുക്ക് വളരെ വേഗം വ്യക്തമായി

ആർത്തവ വേദന ഹൃദയാഘാതത്തിനു തുല്യമാണെന്ന കണ്ടെത്തൽ സ്ഥിരീകരിച്ചുകൊണ്ടുള്ള ഒരു പുരുഷ ഡോക്ടറുടെ പഠനങ്ങളാണ് നിലവിൽ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ പ്രത്യുല്പാദനാരോഗ്യ വിഭാഗത്തിലെ

Read more

ശാക്തീകരണം വാക്കുകളിൽ മാത്രമല്ല, യാഥാർഥ്യമായി മാറുന്ന സാഹചര്യമാണ് യുഎഇയിൽ. അറബികളെ കളിയാക്കണ്ട, എമിരേറ്റ്സിൽ ഇപ്പോൾ ഉള്ളത് 29.5 ശതമാനം വനിതാ മന്ത്രിമാർ. സ്ത്രീ ശാക്‌തീകരണം നടപ്പാക്കുമെന്ന് വീമ്പിളക്കുന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ വനിതാ മന്ത്രിമാർ വെറും രണ്ട് പേർ.

പോളണ്ടിനെ കുറിച്ച് ഒരക്ഷരം പറയരുത് എന്നത് സമ്മതിക്കാം. പക്ഷെ യുഎഇയെ കുറിച്ച് സ്ത്രീ ശാക്തീകരണത്തെ കുറിച്ച് പറഞ്ഞേ തീരൂ. രാജ്യത്തെ ലിംഗ സമത്വത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ ഒഴിവാക്കപ്പെടേണ്ട നാടുകളല്ല

Read more

ധനരാജിനെ വെട്ടിനുറുക്കുബോൾ ഒരു മാധ്യമവേശ്യകളേയും കണ്ടിരുന്നില്ലെന്നും, കെ വി സുധീഷിന്റെ ശരീരത്തിൽ 38 വെട്ടുകൾ കാണാതിരുന്ന മാധ്യമ മേലാളന്മാരെന്നും തുടങ്ങി മാധ്യമങ്ങള്‍ക്കെതിരെയുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കാണാം.

കണ്ണൂർ എടയന്നൂരില്‍ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകത്തെ ന്യായീകരിച്ച് നഗരത്തിൽ സിപിഐഎം അനുകൂല ഫ്ളക്സ് ബോർഡുകൾ വ്യാപകമാകുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഏകപക്ഷീയമായി വാര്‍ത്ത നല്‍കുന്നുവെന്ന് ആരോപിച്ചാണ് കണ്ണൂര്‍

Read more

രാഷ്ട്രീയ പാര്‍ട്ടി പദവി നല്‍കുന്നതിന് പകരമായി താലിബാന്‍ അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിനെ അംഗീകരിക്കണം. ഈ വ്യവസ്ഥയില്‍ ഉടക്കിയാണ് സമാധാനചര്‍ച്ചകള്‍ക്ക് നേരത്തേയുള്ള ശ്രമങ്ങള്‍ തടസ്സപ്പെട്ടത്.

സര്‍ക്കാറിനെതിരെ 16 വര്‍ഷമായി യുദ്ധം തുടരുന്ന താലിബാനുമായി സമാധാന ചര്‍ച്ചകൾക്ക് തയ്യാറാണെന്ന് അഫ്ഗാനിസ്ഥാന്‍. അഫ്ഗാൻ പ്രസിഡന്‍റ് അഷ്റഫ് ഗനിയാണ് ഇത് സംബന്ധിച്ച നിർദേശം മുന്നോട്ട് വച്ചത്. താലിബാന്

Read more

യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട് വെെറ്റ് ഹൗസ് ഇന്‍റലിജൻസ് കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകി ഒരു ദിവസത്തിനു ശേഷമാണ് ഹിക്സിന്‍റെ രാജി.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തയും വൈറ്റ്ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടറുമായ ഹോപ് ഹിക്സ് രാജിവച്ചു. യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട് വെെറ്റ് ഹൗസ് ഇന്‍റലിജൻസ് കമ്മിറ്റിക്ക്

Read more

ചെടിയുടെ ഇലകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ജ്യൂസ് ഇവര്‍ പതിവായി കുടിക്കാറുണ്ടായിരുന്നു. തന്റെ ക്യാന്‍സര്‍ രോഗവും സ്വവര്‍ഗരതിയിലുള്ള താല്‍പര്യവും ഇതിലൂടെ മാറിയതായി മേരി ലോപ്പസ് അവകാശപ്പെട്ടിരുന്നു

സസ്യാഹാരം ക്യാന്‍സര്‍ രോഗം മാറ്റുമെന്ന് പ്രചാരണം നടത്തി വന്ന സ്ത്രീ ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് മരിച്ചു. മേരി ലോപ്പസെന്ന സ്ത്രീയാണ് മരിച്ചത്. മാംസാഹാരം പൂര്‍ണമായി ഉപേക്ഷിക്കുന്ന ജീവിതരീതിയിലൂടെ

Read more

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാസ്തു ദോഷമില്ലായ്മ പഠനത്തിന് അനിവാര്യമാണെന്നും ഇതേ യോഗത്തിൽ മന്ത്രി പറഞ്ഞിട്ടുണ്ട്.

പരിണാമ സിദ്ധാന്തത്തെക്കുറിച്ചുള്ള പ്രസ്താവനയുടെ വിവാദം കെട്ടടങ്ങുന്നതിനു മുമ്പേ പുതിയ ‘കണ്ടുപിടിത്ത’വുമായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സത്യപാൽ സിംഗ്. ചലന നിയമങ്ങൾ ന്യൂട്ടനു മുമ്പേ ഇന്ത്യയിലെ മന്ത്രങ്ങളിൽ എഴുതി

Read more