കഴിഞ്ഞ വർഷം അണ്ടർ 19 ലോകകപ്പിൽ ഫൈനലിലെത്തിയ ടീം വെസ്റ്റ് ഇൻഡീസിനോട് പരാജയപ്പെടുകയായിരുന്നു. ആ ലോകകപ്പിന് മുൻപ് ലോകകപ്പിന് മുൻപ് ഇന്ത്യൻ യുവനിരയുടെ കോച്ചായി ചുമതലയേറ്റ രാഹുൽ ദ്രാവിഡിന് കീഴിൽ ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്ന സന്ദേശം നൽകിയാണ് ഈ ലോകകപ്പ് അവസാനിക്കുന്നത്.

ഓപ്പണർ മൻജോത് കൽറയുടെ അപരാജിത സെഞ്ചുറി മികവിൽ ഇന്ത്യയുടെ കുട്ടിപ്പട്ടാളത്തിന് നാലാം ലോകകപ്പ്. 102 പന്തിൽ 101 റൺസെടുത്ത കൽറയുടെയും 61 പന്തിൽ 47 റൺസെടുത്ത ഹാർവിക്

Read more

ഉസാർക്ക നാരങ്ങാ കുസാൽക്ക മുന്തിരിങ്ങ, ബൂം ചിക്ക വാ വാ തുടങ്ങിയ ആവേശോജ്ജ്വല പ്രയോഗങ്ങളുമായി നമ്മുടെ മനസ്സിലിടം നേടിയ പ്രിയപ്പെട്ട ഷൈജു ദാമോദരനുമായി നടത്തിയ അഭിമുഖം. കമന്ററിക്കാലത്തിനു മുൻപുള്ള തന്റെ ജീവിതത്തെപ്പറ്റിയും ടീമിനെപ്പറ്റിയും കാണികളെപ്പറ്റിയുമൊക്കെ ഷൈജു ദാമോദരൻ സംസാരിക്കുന്നു.

ഇന്റർവ്യൂ ആവശ്യപ്പെട്ട് ഷൈജു ചേട്ടനെ വിളിച്ചപ്പോൾ കലൂരുള്ള ഫ്‌ളാറ്റിലേക്ക് ചെല്ലാനാണ് പറഞ്ഞത്. ബസ്സ് പിടിച്ച് കലൂർ സ്റ്റേഡിയത്തിനു മുന്നിലുള്ള സ്റ്റോപ്പിലിറങ്ങി നടന്നു. ഏതാണ്ട് ഒന്നര കിലോമീറ്ററോളം നടന്നാണ്

Read more

സീനിയർ കളിക്കാർക്ക് പരിശീലനം നൽകുന്നതിനിടെ ബോൾ ബോയ് ആയിരുന്ന മണികണ്ഠൻ്റെ ചില ചലനങ്ങളിൽ പ്രതിഭാസ്പർശമുണ്ടെന്നു തിരിച്ചറിഞ്ഞ അഭിലാഷ് അവനെയും ഒപ്പം കൂട്ടി. ആ യാത്ര ഇന്ന് റയൽ വരെയെത്തി തുടരുന്നു.

എട്ടു വർഷങ്ങൾക്കു മുൻപ് കായൽ മണക്കുന്ന ആലപ്പുഴയുടെ മണ്ണിലൂടെ അനിയത്തിയുടെ കയ്യും പിടിച്ച് ഭിക്ഷ തേടി നടന്ന ഒരു ഏഴു വയസ്സുകാരൻ പയ്യനുണ്ടായിരുന്നു. പ്രായമായ ഒരു സ്ത്രീയോടൊപ്പം

Read more