വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് 2.18.69 ല്‍ പുതിയ മാറ്റം പ്രാബല്യത്തില്‍ വന്നതായി വാബീറ്റ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധി ഏഴ് മിനിറ്റില്‍ നിന്നും ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്റ് നേരമാക്കി വർധിപ്പിച്ചു. വാട്സ്ആപ്പ് ഈ പുതിയ

Read more