ചിത്താപുത്തൂരിലുള്ള ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയാണ് അജ്ഞാതർ പെട്രോള്‍ ബോംബ് എറിഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

  സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാർ ഇ വി രാമസ്വാമിയുടെ പ്രതിമ തകര്‍ത്ത സംഭവത്തിനു പിന്നാലെ തമിഴ്‌നാട്ടില്‍ ആക്രമണം വ്യാപിക്കുന്നു. കോയമ്പത്തൂരില്‍ ബിജെപി ഓഫീസിന് നേരെയാണ് ഇന്ന് പലർച്ചെ

Read more

പു​രാ​വ​സ്തു തെ​ളി​വു​ക​ളും ഡി​എ​ൻ​എ തെ​ളി​വു​ക​ളും ഉ​പ​യോ​ഗി​ച്ച് ഇ​ന്ന​ത്തെ ഹി​ന്ദു​ക്ക​ളാണ് ആ​യി​ര​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു​ള്ള ഭൂ​മി​യു​ടെ ശ​രി​യാ​യ അ​വ​കാ​ശി​ക​ളെന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ച​രി​ത്ര പ​ഠ​ന​ത്തി​ന്‍റെ ല​ക്ഷ്യം. ഹൈ​ന്ദ​വ പു​രാ​ണ​ങ്ങ​ൾ കെ​ട്ടു​ക​ഥ​യ​ല്ല സ​ത്യ​മാ​ണെ​ന്ന് പഠനത്തിലൂടെ സമർത്ഥിക്കാനും ഇതിലൂടെ ചരിത്രം തിരുത്താനുമാണ് നീക്കം നടക്കുന്നത്.

സംഘപരിവാറിനു അനുകൂലമായി ഇ​ന്ത്യയുടെ ച​രി​ത്രം തി​രു​ത്തി​യെ​ഴു​താ​ൻ മോ​ദി സ​ർ​ക്കാ​ർ ശ്ര​മം ആ​രം​ഭി​ച്ചു. ഇ​തി​നാ​യി ആ​റം​ഗ സ​മി​തി​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​യോ​ഗി​ച്ചു. പു​രാ​വ​സ്തു തെ​ളി​വു​ക​ളും ഡി​എ​ൻ​എ തെ​ളി​വു​ക​ളും

Read more

തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ത്രിപുരയിൽ കനത്ത ആക്രമണമാണ് ആർഎസ്എസ് പ്രവർത്തകർ അഴിച്ചുവിടുന്നത്. ഇതിനിടെയാണ് ​ഗർഭിണിയായ സഞ്ജു പട്ടാരിർബോ കൊല്ലപ്പെടുന്നത്.

  ത്രിപുരയിൽ ബിജെപി‐ആർഎസ്എസ് ആക്രമണത്തിനിടെ ഗർഭിണിയടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. ദക്ഷിണ ത്രിപുരയിൽ കൊല്ലപ്പെട്ട സഞ്ജു പട്ടാരിർബോ ഒമ്പതുമാസം ഗർഭിണിയായിരുന്നുവെന്ന് ദേശാഭിമാനി റിപോർട്ട് ചെയ്യുന്നു. ക്യാംബർ ബസാറിനുസമീപം മർദനമേറ്റ്

Read more

ബിജെപിയും സിപിഐഎമ്മും സുപ്രധാന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇനിയും പ്രഖ്യാപിക്കപ്പെട്ടില്ല. രമേശ് ചെന്നിത്തല ബിജെപിക്ക് അനുകൂലമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും എന്നതാണ് അഭ്യൂഹം

കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് ആദ്യം ആര്‍എസ്എസ് പാളയത്തില്‍ എത്തുമെന്ന് സംശയിക്കപ്പെടുന്ന രമേശ് ചെന്നിത്തലയില്‍ യുഡിഎഫിന്റെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചുമതല വന്നതിന്റെ ആഹ്ലാദത്തിലാണ് ബിജെപി പാളയം.

Read more

പതിവ് പരിശോധനയാണെങ്കിലും ഈ ചെന്നൈ ആശുപത്രിയിലെ പരിശോധന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയെങ്കിൽ താങ്കളുടെ ആർദ്രം മിഷന് ഒരു വിശ്വാസ്യത ഉണ്ടായേനെ, ഇതിപ്പോ ഒരുമാതിരി കിഫ്ബി പോലെയായി സർ…….

മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടിയതിനെതിരെ അനിൽ അക്കര എംഎൽഎ രംഗത്ത്. ഇവിടെ മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് പറഞ്ഞ് മാസ്റ്റർ പ്ലാൻ

Read more

പുതിയ സാഹചര്യത്തിൽ ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ്കാരാട്ടും കേരളഘടകവും തങ്ങളുടെ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുമോയെന്നതാണ് ഇനി അറിയേണ്ടത്. ഇക്കാര്യത്തിൽ കേരളമൊഴികെ മറ്റുപല സംസ്ഥാന ഘടകങ്ങളും കേന്ദ്രകമ്മിറ്റിയില്‍ യെച്ചൂരിക്കൊപ്പമായിരുന്നു.

ത്രിപുരയിൽ പാർട്ടിക്കുണ്ടായ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോൺ​ഗ്രസുമായുള്ള രാഷ്ട്രീയനയത്തില്‍ മാറ്റം വേണമെന്ന ആവശ്യം സിപിഎെഎമ്മിൽ ശക്തമാകും. കോണ്‍ഗ്രസുമായി ഒരുതരത്തിലുമുള്ള തെരഞ്ഞെടുപ്പ് കൂട്ടുകെട്ട് പാടില്ലെന്ന നിലപാടില്‍ മാറ്റംവരുത്താനും കേരളത്തിലെ

Read more

സർക്കാരുണ്ടാക്കാൻ 31 സീറ്റുകൾ വേണമെന്നിരിക്കെ ബാക്കിയുള്ള ഒമ്പതു പേരുടെ പിന്തുണ ചെറു പാർട്ടികളിൽ നിന്നും സംഘടിപ്പിക്കാനാണ് കോൺ​ഗ്രസ് നീക്കം.

ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത മേഘാലയയിൽ സർക്കാരുണ്ടാക്കാൻ കൂടുതൽ തിടുക്കം ആകെ രണ്ട് സീറ്റ് കൈമുതലുള്ള ബിജെപിക്ക്. വോട്ടെണ്ണലിന്റെ മധ്യ ഘട്ടങ്ങളിൽ നാലും അഞ്ചും ആറും സീറ്റുകളിൽ ലീഡ്

Read more

വടക്കുകിഴക്കൻ മേഖലയിലെ ആദിവാസി രാഷ്ട്രീയവും കേരളത്തിലെ ആദിവാസികൾക്കിടയിലെ പ്രമുഖ നേതാവായ സികെ ജാനുവിന്റെ ബിജെപി സഖ്യവും മുൻനിർത്തി ത്രിപുരയിലെ ബിജെപി വിജയത്തെ വിശകലനം ചെയ്യുകയാണ് കേരളത്തിലെ ദളിത്- ആദിവാസി പ്രവർത്തകരും സാമൂഹ്യ ചിന്തകരുമായ എം ഗീതാനന്ദൻ, സണ്ണി എം കപിക്കാട് എന്നിവർ

കാൽ നൂറ്റാണ്ട് നീണ്ട ഇടതുഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി ത്രിപുരയിൽ അധികാരത്തിലെത്തി. ആദ്യമായി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി സംസ്ഥാന ഭരണത്തിലേയ്ക്ക്. പശ്ചിമ

Read more

കാനം രാജേന്ദ്രൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു എന്ന നില ഒഴിവാക്കാനായിരുന്നു കെഇ ഇസ്‌മായിലിന്റെ ശ്രമം.

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിപിഐ) സംസ്ഥാന സെക്രട്ടറിയായി രണ്ടാം വട്ടവും കാനം രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് സി ദിവാകരൻ നിലപാട് വ്യക്തമാക്കിയതോടെയാണ്

Read more

വയൽ നികത്തൽ നിയമലംഘനം ആണെങ്കിൽ കൊടി നാട്ടാനും അവകാശമുണ്ട്. കൊടി നാട്ടിയതുകൊണ്ടാണ് ആത്മഹത്യ എന്നു കരുതുന്നില്ലെന്നും കാനം പറഞ്ഞു. കൊടി കുത്തുന്നതല്ല, ആത്മഹത്യകൾ എങ്ങനെ കുറയ്ക്കാമെന്നാണ് ആലോചിക്കേണ്ടതെന്നു പറഞ്ഞതിലൂടെ കൊടി കുത്തിയ നടപടി ശരിയായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.

പുനലൂരിൽ മുൻ പ്രവാസി സു​ഗതൻ വർക്ക്ഷോപ്പിൽ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ എഐവൈഎഫ് പ്രവർത്തകരെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വയല്‍ നികത്തുന്ന സ്ഥലങ്ങളില്‍ ഒരു

Read more