ജീവന് ഭീഷണിയുണ്ടെന്നും പ്രതികള്‍ പുറത്തിറങ്ങിയാല്‍ തങ്ങൾ ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു.

ജീവന് ഭീഷണിയുള്ളതിനാല്‍ മധുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് മധുവിന്റെ അമ്മയും സഹോദരിമാരും. മണ്ണാര്‍ക്കാട് എസ് സി-എസ്ടി കോടതിയില്‍ മൊഴി നല്‍കുമ്പോള്‍ പ്രതികള്‍ക്ക് ജാമ്യം

Read more

ബിജെപിയും സിപിഐഎമ്മും സുപ്രധാന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇനിയും പ്രഖ്യാപിക്കപ്പെട്ടില്ല. രമേശ് ചെന്നിത്തല ബിജെപിക്ക് അനുകൂലമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും എന്നതാണ് അഭ്യൂഹം

കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് ആദ്യം ആര്‍എസ്എസ് പാളയത്തില്‍ എത്തുമെന്ന് സംശയിക്കപ്പെടുന്ന രമേശ് ചെന്നിത്തലയില്‍ യുഡിഎഫിന്റെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചുമതല വന്നതിന്റെ ആഹ്ലാദത്തിലാണ് ബിജെപി പാളയം.

Read more

ഉസാർക്ക നാരങ്ങാ കുസാൽക്ക മുന്തിരിങ്ങ, ബൂം ചിക്ക വാ വാ തുടങ്ങിയ ആവേശോജ്ജ്വല പ്രയോഗങ്ങളുമായി നമ്മുടെ മനസ്സിലിടം നേടിയ പ്രിയപ്പെട്ട ഷൈജു ദാമോദരനുമായി നടത്തിയ അഭിമുഖം. കമന്ററിക്കാലത്തിനു മുൻപുള്ള തന്റെ ജീവിതത്തെപ്പറ്റിയും ടീമിനെപ്പറ്റിയും കാണികളെപ്പറ്റിയുമൊക്കെ ഷൈജു ദാമോദരൻ സംസാരിക്കുന്നു.

ഇന്റർവ്യൂ ആവശ്യപ്പെട്ട് ഷൈജു ചേട്ടനെ വിളിച്ചപ്പോൾ കലൂരുള്ള ഫ്‌ളാറ്റിലേക്ക് ചെല്ലാനാണ് പറഞ്ഞത്. ബസ്സ് പിടിച്ച് കലൂർ സ്റ്റേഡിയത്തിനു മുന്നിലുള്ള സ്റ്റോപ്പിലിറങ്ങി നടന്നു. ഏതാണ്ട് ഒന്നര കിലോമീറ്ററോളം നടന്നാണ്

Read more

സീനിയർ കളിക്കാർക്ക് പരിശീലനം നൽകുന്നതിനിടെ ബോൾ ബോയ് ആയിരുന്ന മണികണ്ഠൻ്റെ ചില ചലനങ്ങളിൽ പ്രതിഭാസ്പർശമുണ്ടെന്നു തിരിച്ചറിഞ്ഞ അഭിലാഷ് അവനെയും ഒപ്പം കൂട്ടി. ആ യാത്ര ഇന്ന് റയൽ വരെയെത്തി തുടരുന്നു.

എട്ടു വർഷങ്ങൾക്കു മുൻപ് കായൽ മണക്കുന്ന ആലപ്പുഴയുടെ മണ്ണിലൂടെ അനിയത്തിയുടെ കയ്യും പിടിച്ച് ഭിക്ഷ തേടി നടന്ന ഒരു ഏഴു വയസ്സുകാരൻ പയ്യനുണ്ടായിരുന്നു. പ്രായമായ ഒരു സ്ത്രീയോടൊപ്പം

Read more

പതിവ് പരിശോധനയാണെങ്കിലും ഈ ചെന്നൈ ആശുപത്രിയിലെ പരിശോധന തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയെങ്കിൽ താങ്കളുടെ ആർദ്രം മിഷന് ഒരു വിശ്വാസ്യത ഉണ്ടായേനെ, ഇതിപ്പോ ഒരുമാതിരി കിഫ്ബി പോലെയായി സർ…….

മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടിയതിനെതിരെ അനിൽ അക്കര എംഎൽഎ രംഗത്ത്. ഇവിടെ മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് പറഞ്ഞ് മാസ്റ്റർ പ്ലാൻ

Read more

വടക്കുകിഴക്കൻ മേഖലയിലെ ആദിവാസി രാഷ്ട്രീയവും കേരളത്തിലെ ആദിവാസികൾക്കിടയിലെ പ്രമുഖ നേതാവായ സികെ ജാനുവിന്റെ ബിജെപി സഖ്യവും മുൻനിർത്തി ത്രിപുരയിലെ ബിജെപി വിജയത്തെ വിശകലനം ചെയ്യുകയാണ് കേരളത്തിലെ ദളിത്- ആദിവാസി പ്രവർത്തകരും സാമൂഹ്യ ചിന്തകരുമായ എം ഗീതാനന്ദൻ, സണ്ണി എം കപിക്കാട് എന്നിവർ

കാൽ നൂറ്റാണ്ട് നീണ്ട ഇടതുഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി ത്രിപുരയിൽ അധികാരത്തിലെത്തി. ആദ്യമായി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി സംസ്ഥാന ഭരണത്തിലേയ്ക്ക്. പശ്ചിമ

Read more

വയൽ നികത്തൽ നിയമലംഘനം ആണെങ്കിൽ കൊടി നാട്ടാനും അവകാശമുണ്ട്. കൊടി നാട്ടിയതുകൊണ്ടാണ് ആത്മഹത്യ എന്നു കരുതുന്നില്ലെന്നും കാനം പറഞ്ഞു. കൊടി കുത്തുന്നതല്ല, ആത്മഹത്യകൾ എങ്ങനെ കുറയ്ക്കാമെന്നാണ് ആലോചിക്കേണ്ടതെന്നു പറഞ്ഞതിലൂടെ കൊടി കുത്തിയ നടപടി ശരിയായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.

പുനലൂരിൽ മുൻ പ്രവാസി സു​ഗതൻ വർക്ക്ഷോപ്പിൽ ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളായ എഐവൈഎഫ് പ്രവർത്തകരെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വയല്‍ നികത്തുന്ന സ്ഥലങ്ങളില്‍ ഒരു

Read more

പടിക്കപ്പ് ട്രൈബൽ സെറ്റിൽമെന്റ് കോളനിയിൽ താമസിക്കുന്ന നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നൂറ്റമ്പത് ഏക്കറിലധികം ഉണ്ടായിരുന്ന ഭൂമിയാണ് റിസോർട്ട് മാഫിയ പല ഘട്ടങ്ങളിലായി തട്ടിയെടുത്തിരിക്കുന്നത്.

ആദിവാസി മുതുവാൻ വിഭാഗത്തിൽപ്പെട്ട സ്ത്രീയുടെ ഭൂമി തട്ടിയെടുക്കാൻ ആസൂത്രിത നീക്കം. അടിമാലി പഞ്ചായത്തിലെ പടിക്കപ്പ് ട്രൈബൽ സെറ്റിൽമെന്റിലെ വനവാകാശ നിയമ പ്രകാരം അനുവദിച്ച ഭൂമിയാണ് ഭൂ മാഫിയാ

Read more

‘അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിന് ബജറ്റിൽ 500 കോടി രൂപ അനുവദിച്ചു’ എന്ന് എഴുതിയ വർത്തമാനകടലാസിൽ പൊതിഞ്ഞ രണ്ട് ഉള്ളികൾ കാണിച്ച് കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. കാണുന്ന എല്ലാവരിലും സിനിമ ഒരു നോവ് ബാക്കി നിർത്തുന്നുണ്ട്

അട്ടപ്പാടിയിലെ മധുവിൻ്റെ കൊലപാതത്തിൻ്റെ ഞെട്ടലിൽ നിന്ന് കേരളത്തിന് ഇപ്പോഴും പുറത്ത് കടക്കാൻ ആയിട്ടില്ല. ‘വിശപ്പകറ്റാൻ ആഗ്രഹിച്ചവനെ’ തല്ലികൊന്നെന്ന വാർത്ത കടന്ന് പിടിച്ചത് ഓരോ മലയാളിയുടേയും മനസാക്ഷിയെയാണ്. തെരുവ്

Read more