പു​രാ​വ​സ്തു തെ​ളി​വു​ക​ളും ഡി​എ​ൻ​എ തെ​ളി​വു​ക​ളും ഉ​പ​യോ​ഗി​ച്ച് ഇ​ന്ന​ത്തെ ഹി​ന്ദു​ക്ക​ളാണ് ആ​യി​ര​ക്ക​ണ​ക്കി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പു​ള്ള ഭൂ​മി​യു​ടെ ശ​രി​യാ​യ അ​വ​കാ​ശി​ക​ളെന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ച​രി​ത്ര പ​ഠ​ന​ത്തി​ന്‍റെ ല​ക്ഷ്യം. ഹൈ​ന്ദ​വ പു​രാ​ണ​ങ്ങ​ൾ കെ​ട്ടു​ക​ഥ​യ​ല്ല സ​ത്യ​മാ​ണെ​ന്ന് പഠനത്തിലൂടെ സമർത്ഥിക്കാനും ഇതിലൂടെ ചരിത്രം തിരുത്താനുമാണ് നീക്കം നടക്കുന്നത്.

സംഘപരിവാറിനു അനുകൂലമായി ഇ​ന്ത്യയുടെ ച​രി​ത്രം തി​രു​ത്തി​യെ​ഴു​താ​ൻ മോ​ദി സ​ർ​ക്കാ​ർ ശ്ര​മം ആ​രം​ഭി​ച്ചു. ഇ​തി​നാ​യി ആ​റം​ഗ സ​മി​തി​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​യോ​ഗി​ച്ചു. പു​രാ​വ​സ്തു തെ​ളി​വു​ക​ളും ഡി​എ​ൻ​എ തെ​ളി​വു​ക​ളും

Read more

തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ത്രിപുരയിൽ കനത്ത ആക്രമണമാണ് ആർഎസ്എസ് പ്രവർത്തകർ അഴിച്ചുവിടുന്നത്. ഇതിനിടെയാണ് ​ഗർഭിണിയായ സഞ്ജു പട്ടാരിർബോ കൊല്ലപ്പെടുന്നത്.

  ത്രിപുരയിൽ ബിജെപി‐ആർഎസ്എസ് ആക്രമണത്തിനിടെ ഗർഭിണിയടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. ദക്ഷിണ ത്രിപുരയിൽ കൊല്ലപ്പെട്ട സഞ്ജു പട്ടാരിർബോ ഒമ്പതുമാസം ഗർഭിണിയായിരുന്നുവെന്ന് ദേശാഭിമാനി റിപോർട്ട് ചെയ്യുന്നു. ക്യാംബർ ബസാറിനുസമീപം മർദനമേറ്റ്

Read more

കഴിഞ്ഞ വർഷം അണ്ടർ 19 ലോകകപ്പിൽ ഫൈനലിലെത്തിയ ടീം വെസ്റ്റ് ഇൻഡീസിനോട് പരാജയപ്പെടുകയായിരുന്നു. ആ ലോകകപ്പിന് മുൻപ് ലോകകപ്പിന് മുൻപ് ഇന്ത്യൻ യുവനിരയുടെ കോച്ചായി ചുമതലയേറ്റ രാഹുൽ ദ്രാവിഡിന് കീഴിൽ ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്ന സന്ദേശം നൽകിയാണ് ഈ ലോകകപ്പ് അവസാനിക്കുന്നത്.

ഓപ്പണർ മൻജോത് കൽറയുടെ അപരാജിത സെഞ്ചുറി മികവിൽ ഇന്ത്യയുടെ കുട്ടിപ്പട്ടാളത്തിന് നാലാം ലോകകപ്പ്. 102 പന്തിൽ 101 റൺസെടുത്ത കൽറയുടെയും 61 പന്തിൽ 47 റൺസെടുത്ത ഹാർവിക്

Read more

പുതിയ സാഹചര്യത്തിൽ ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ്കാരാട്ടും കേരളഘടകവും തങ്ങളുടെ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുമോയെന്നതാണ് ഇനി അറിയേണ്ടത്. ഇക്കാര്യത്തിൽ കേരളമൊഴികെ മറ്റുപല സംസ്ഥാന ഘടകങ്ങളും കേന്ദ്രകമ്മിറ്റിയില്‍ യെച്ചൂരിക്കൊപ്പമായിരുന്നു.

ത്രിപുരയിൽ പാർട്ടിക്കുണ്ടായ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോൺ​ഗ്രസുമായുള്ള രാഷ്ട്രീയനയത്തില്‍ മാറ്റം വേണമെന്ന ആവശ്യം സിപിഎെഎമ്മിൽ ശക്തമാകും. കോണ്‍ഗ്രസുമായി ഒരുതരത്തിലുമുള്ള തെരഞ്ഞെടുപ്പ് കൂട്ടുകെട്ട് പാടില്ലെന്ന നിലപാടില്‍ മാറ്റംവരുത്താനും കേരളത്തിലെ

Read more

സർക്കാരുണ്ടാക്കാൻ 31 സീറ്റുകൾ വേണമെന്നിരിക്കെ ബാക്കിയുള്ള ഒമ്പതു പേരുടെ പിന്തുണ ചെറു പാർട്ടികളിൽ നിന്നും സംഘടിപ്പിക്കാനാണ് കോൺ​ഗ്രസ് നീക്കം.

ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത മേഘാലയയിൽ സർക്കാരുണ്ടാക്കാൻ കൂടുതൽ തിടുക്കം ആകെ രണ്ട് സീറ്റ് കൈമുതലുള്ള ബിജെപിക്ക്. വോട്ടെണ്ണലിന്റെ മധ്യ ഘട്ടങ്ങളിൽ നാലും അഞ്ചും ആറും സീറ്റുകളിൽ ലീഡ്

Read more

ബംഗ്ലാദേശിൽ എഴുത്തുകാർ, ബ്ലോഗർമാർ, ഓൺലൈൻ ആക്ടിവിസ്റ്റ്സ് എന്നിവർക്കെതിരെയുള്ള ഇസ്ലാമിസ്റ്റ് സായുധ സംഘടനകളുടെ ആക്രമണങ്ങളിലെ ഏറ്റവും പുതിയ ഇരയാണ് സർവകലാശാലയിലെ സയൻസ് ആൻഡ് എഞ്ചിനീറിങ് പ്രൊഫസർ ഇക്ബാൽ.

പ്രശസ്‌ത ബംഗ്ലാദേശ് എഴുത്തുകാരൻ പ്രൊഫസർ മുഹമ്മദ് സഫർ ഇക്ബാലി(64) നെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ പിടികൂടി. സൈൽഹെറ്റിലെ ഷാഹ്‌ജലാൽ സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലയിൽ സംഘടിപ്പിച്ച

Read more

കാശ്മീരി വിഘടനവാദി ബുർഹാൻ വാനി കൊല്ലപ്പെട്ടതിനുശേഷം സ്ഥിതിഗതികൾ തണുപ്പിക്കാൻ തങ്ങളുടെ യൂണിറ്റുകൾ കശ്മീരിലേക്ക് അയച്ചപ്പോഴാണ് വനിതാ ഓഫീസറും പാരാ കമാൻഡോയും തമ്മിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത്.

അച്ചടക്ക നടപടികൾക്ക് വിരുദ്ധമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട പാരാ കമാൻഡോയ്ക്കും വനിതാ ഉദ്യോഗസ്ഥയ്ക്കുമെതിരെ നടപടി. ജമ്മു കശ്മീരിലെ പ്രത്യേക സുരക്ഷാ വിഭാഗത്തിലെ മേജർ റാങ്ക് ഉദ്യോഗസ്ഥനും വനിതാ

Read more