അക്കാദമി അവാർഡ്‌സിന്റെ ചരിത്രത്തിലാദ്യമായി ട്രാൻസ്‌ജെൻഡർ പ്രെസെന്റർ എന്ന നേട്ടമാണ് വേഗ ഹോളിവുഡിലെ ഡോൾബി തീയറ്ററിൽ കുറിച്ചത്. ‘കോൾ മീ ബൈ യുവർ നെയിം’ എന്ന സിനിമയിലെ ‘മിസ്റ്റിറി ഓഫ് ലവ്’ എന്ന ഗാനം അവതരിപ്പിക്കാൻ കമ്പോസർ സുഫ്‌ഹാൻ സ്റ്റീവൻസിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു വേഗ.

“കമ്പോസർ സുഫ്‌ഹാൻ സ്റ്റീവൻസ് പ്രണയത്തിന്റെ പുതുമയുള്ളതും വിസ്മയകരവുമായ വികാരങ്ങളെയാണ് ‘കോൾ മീ ബൈ യുവർ നെയിമി’ലെ പാട്ടിൽ വിവരിക്കുന്നത്. അമേരിക്കൻ ഗ്രാജുവേറ്റ് വിദ്യാർത്ഥിയായ നായകൻ ഒലിവർ വേനൽക്കാലം

Read more

അക്കാദമിയുടെ അംഗീകാരമില്ലെങ്കിലും കഴിഞ്ഞ 16 കൊല്ലമായി നടന്നു വരുന്ന ഒരു ചടങ്ങാണ് ബാഗ് സമ്മാനം.

ഇത്തവണ ഓസ്കർ അവാർഡ് ദാനച്ചടങ്ങിനെത്തിയ കാണികൾക്ക് അധികൃതർ വിതരണം ചെയ്തത് 65 ലക്ഷം രൂപയുടെ ഗിഫ്റ്റ് ബോക്‌സായിരുന്നു. ഒരു ഡയമണ്ട് നെക്ക്ലെസ്, രണ്ടു പേർക്ക് 12 രാത്രികൾ

Read more

മികച്ച സഹനടിക്കുള്ള ഓസ്‌കർ അലിസൺ ജാനി(58)യും മി​ക​ച്ച സ​ഹ​ന​ട​നു​ള്ള പു​ര​സ്കാ​രം സാം ​റോ​ക്ക്‌​വെ​ലി​നും കരസ്ഥമാക്കി.

ഗ്വിലേമോ ഡെൽ ടോറോ സംവിധാനം ചെയ്ത ദി ഷേപ്പ് ഓഫ് വാട്ടർ മികച്ച ചിത്രത്തിനുള്ള ഓസ്‌കർ പുരസ്‌കാരം നേടി. ഡാർകസ്റ്റ് അവറിലേ മികച്ച പ്രകടനത്തിന് ഗാരി ഓൾഡ്‌മനെ

Read more