അടിച്ചു വീലായി തെരുവില്‍ കിടക്കുന്ന ജപ്പാന്‍ യുവത്വത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത് ടോക്യോ ടൈംസിലെ ഫോട്ടോഗ്രാഫറായ ലീ ചാപ്മാനാണ്

കുറ്റകൃത്യങ്ങളുടെ നിരക്കില്‍ ലോകത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ജപ്പാന്‍. എന്നാല്‍ മദ്യപാനത്തിന്റെ കാര്യത്തിലങ്ങനെയല്ലെന്നാണ് വാര്‍ത്തകള്‍. ജപ്പാന്‍കാര്‍ക്ക് എങ്ങനെയാണ് പാര്‍ട്ടി നടത്തേണ്ടതെന്ന് അറിയില്ലെന്നാണ് മറ്റുള്ളവര്‍ കളിയാക്കുന്നത്. അമിത

Read more

അക്കാദമി അവാർഡ്‌സിന്റെ ചരിത്രത്തിലാദ്യമായി ട്രാൻസ്‌ജെൻഡർ പ്രെസെന്റർ എന്ന നേട്ടമാണ് വേഗ ഹോളിവുഡിലെ ഡോൾബി തീയറ്ററിൽ കുറിച്ചത്. ‘കോൾ മീ ബൈ യുവർ നെയിം’ എന്ന സിനിമയിലെ ‘മിസ്റ്റിറി ഓഫ് ലവ്’ എന്ന ഗാനം അവതരിപ്പിക്കാൻ കമ്പോസർ സുഫ്‌ഹാൻ സ്റ്റീവൻസിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു വേഗ.

“കമ്പോസർ സുഫ്‌ഹാൻ സ്റ്റീവൻസ് പ്രണയത്തിന്റെ പുതുമയുള്ളതും വിസ്മയകരവുമായ വികാരങ്ങളെയാണ് ‘കോൾ മീ ബൈ യുവർ നെയിമി’ലെ പാട്ടിൽ വിവരിക്കുന്നത്. അമേരിക്കൻ ഗ്രാജുവേറ്റ് വിദ്യാർത്ഥിയായ നായകൻ ഒലിവർ വേനൽക്കാലം

Read more

അക്കാദമിയുടെ അംഗീകാരമില്ലെങ്കിലും കഴിഞ്ഞ 16 കൊല്ലമായി നടന്നു വരുന്ന ഒരു ചടങ്ങാണ് ബാഗ് സമ്മാനം.

ഇത്തവണ ഓസ്കർ അവാർഡ് ദാനച്ചടങ്ങിനെത്തിയ കാണികൾക്ക് അധികൃതർ വിതരണം ചെയ്തത് 65 ലക്ഷം രൂപയുടെ ഗിഫ്റ്റ് ബോക്‌സായിരുന്നു. ഒരു ഡയമണ്ട് നെക്ക്ലെസ്, രണ്ടു പേർക്ക് 12 രാത്രികൾ

Read more

യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട് വെെറ്റ് ഹൗസ് ഇന്‍റലിജൻസ് കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകി ഒരു ദിവസത്തിനു ശേഷമാണ് ഹിക്സിന്‍റെ രാജി.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തയും വൈറ്റ്ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടറുമായ ഹോപ് ഹിക്സ് രാജിവച്ചു. യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലുമായി ബന്ധപ്പെട്ട് വെെറ്റ് ഹൗസ് ഇന്‍റലിജൻസ് കമ്മിറ്റിക്ക്

Read more

ജിഎം മോട്ടോഴ്സിനു പിന്നാലെ മറ്റു കന്പനികളും!

ഇ​​​ന്ത്യ​​​യി​​​ലെ ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടി​​​ലെ ജൈ​​​ത്ര​​​യാ​​​ത്ര​​​യ്ക്കൊ​​​ടു​​​വി​​​ൽ രാ​​​ജ്യം വി​​​ടു​​​ക​​​യാ​​​ണെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ ക​​​ന്പ​​​നി​​​യാ​​​യ ജ​​​ന​​​റ​​​ൽ മോ​​​ട്ടോ​​​ഴ്സ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത് പോ​​​യ മാ​​​സ​​​മാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ൽ ത​​​ങ്ങ​​​ളു​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ല്പ​​​ന നി​​​ർ​​​ത്തി​​​യെ​​​ന്നും ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ മാ​​​ത്രം

Read more