അക്കാദമിയുടെ അംഗീകാരമില്ലെങ്കിലും കഴിഞ്ഞ 16 കൊല്ലമായി നടന്നു വരുന്ന ഒരു ചടങ്ങാണ് ബാഗ് സമ്മാനം.


ഇത്തവണ ഓസ്കർ അവാർഡ് ദാനച്ചടങ്ങിനെത്തിയ കാണികൾക്ക് അധികൃതർ വിതരണം ചെയ്തത് 65 ലക്ഷം രൂപയുടെ ഗിഫ്റ്റ് ബോക്‌സായിരുന്നു. ഒരു ഡയമണ്ട് നെക്ക്ലെസ്, രണ്ടു പേർക്ക് 12 രാത്രികൾ ടാൻസാനിയയിൽ ചെലവഴിക്കാനുള്ള ടൂറിസ്റ്റ് പാക്കേജ്, മൃഗ സംരക്ഷണ സ്ഥാപനത്തിന് 10000 ഡോളർ നൽകാനുള്ള സംവിധാനമെന്നിങ്ങനെയാണ് ബോക്സിലുള്ളത്. അക്കാദമിയുടെ അംഗീകാരമില്ലെങ്കിലും കഴിഞ്ഞ 16 കൊല്ലമായി നടന്നു വരുന്ന ഒരു ചടങ്ങാണ് ബാഗ് സമ്മാനം.

 

മേല്പറഞ്ഞവ കൂടാതെ ഹവായ് കൊലോവ ലാൻഡിങ് റിസോർട്ടിൽ ഏഴു ദിവസത്തെ താമസം, ബ്ലൂടൂത്ത് സ്പീക്കർ, മേക്കപ്പ് സെറ്റ്, കോക്ക്ടെയിൽ തുടങ്ങി ഒരു നീണ്ട പട്ടിക തന്നെ ബാഗിലുണ്ട്. Story by Entertainment DeskOscar awardsAcademy AwardsGift BoxShareThis StorySShare

Source : naradanews.com

Leave a Reply

Your email address will not be published. Required fields are marked *