അടിച്ചു വീലായി തെരുവില്‍ കിടക്കുന്ന ജപ്പാന്‍ യുവത്വത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത് ടോക്യോ ടൈംസിലെ ഫോട്ടോഗ്രാഫറായ ലീ ചാപ്മാനാണ്

കുറ്റകൃത്യങ്ങളുടെ നിരക്കില്‍ ലോകത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ജപ്പാന്‍. എന്നാല്‍ മദ്യപാനത്തിന്റെ കാര്യത്തിലങ്ങനെയല്ലെന്നാണ് വാര്‍ത്തകള്‍. ജപ്പാന്‍കാര്‍ക്ക് എങ്ങനെയാണ് പാര്‍ട്ടി നടത്തേണ്ടതെന്ന് അറിയില്ലെന്നാണ് മറ്റുള്ളവര്‍ കളിയാക്കുന്നത്. അമിത മദ്യപാനത്തിലേക്കാണ് ജപ്പാനിലെ പാര്‍ട്ടികള്‍ പോകുന്നത്. Image Title അടിച്ചു വീലായി തെരുവില്‍ കിടക്കുന്ന ജപ്പാന്‍ യുവത്വത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത് ടോക്യോ ടൈംസിലെ ഫോട്ടോഗ്രാഫറായ ലീ ചാപ്മാനാണ്. ബ്രിട്ടീഷുകാരനായ ചാപ്മാന്‍ ഒന്നോ രണ്ടോ വര്‍ഷത്തേക്കെന്ന പേരില്‍ ജപ്പാനിലെത്തിയതാണ്. എന്നാല്‍ പുളളിക്കിതുവെരെ തിരിച്ചു പോകാന്‍ കഴിഞ്ഞിട്ടില്ലത്രേ. കള്ളുകുടിച്ചു വഴിയില്‍ കിടക്കുന്ന യുവാക്കളുടെ ചിത്രം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ചാപ്മാനും പുള്ളീടെ പത്രവും അത്യാവശ്യം വിമര്‍ശനങ്ങളൊക്കെ നേരിടുന്നുണ്ട്. കോടിക്കണക്കിന് ആളുകള്‍ മദ്യപിക്കുന്നുണ്ട്. അതില്‍ കുറച്ചുപേര്‍ വഴിയില്‍ കിടക്കുന്നുണ്ട്. ഇതിലെന്താണ് ഇത്രകാര്യം. എന്നും വിമര്‍ശകര്‍ ചാപ്മാനോട് ചോദിക്കുന്നു. ചിത്രങ്ങള്‍ കാണാം

Image Title Image TitleImage Title Image Title Image Title Image Title Image Title Image Title Image Title Image Title Image Title Image Title Story by Entertainment DeskLee ChapmanShareThis StorySShare

Source : naradanews.com

Leave a Reply

Your email address will not be published. Required fields are marked *